അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ സര്‍വകലാശാല നടത്തിയ പുതിയ ഗവേഷണത്തില്‍ രക്തഗ്രൂപ്പിനും പക്ഷാഘാതസാധ്യതയ്ക്കും ഇടയില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു. പഠനഫലങ്ങള്‍...